ഇന്ത്യയുടെ മിസൈല്‍ മാന്‍ വരുന്നു | filmibeat Malayalam

2019-05-14 65

abhishek agarwal announced apj abdul kalam's biopic
ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥയും സിനിമയാക്കാന്‍ പോവുകയാണ്. പ്രമുഖ നിര്‍മാതാവ് അഭിഷേക് അഗര്‍വാള്‍ ആണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.